Colombia vs Brazil

camisetas irán Camisetas de futbol baratas Tienda online, Comprar Camiseta futbol precio más barato y envío rápido. En nuestra tienda de camisetas de futbol baratas.

Por Raf Talks

44 comentarios en «ബ്രസീലിൻ്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് കൊളംബിയ | Colombia vs Brazil»
  1. ഈ ഒരു കളി സമനില ആയതിനാൽ ബ്രസീൽ വിജയ കുത്തിപ്പ് അവസാനിച്ചു എന്ന് പറയരുത്…..?കാനറികളുടെ
    സുൽത്താന്റെ പിള്ളാരാണ് അതുക്കൊണ്ട് അടുത്ത കളി ജയിച്ചു മുന്നേറുകയു വിജയ കുത്തിപ്പ് അവസാനിച്ചില്ലാന്ന് നിങ്ങൾ അടുത്ത കളി കഴിഞ്ഞാൽ പറയും ചെയ്യും എനിക്ക് ഉറപ്പാണ് 🔥🔥🔥🔥🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷💛💛🇧🇷🇧🇷💛💛🇧🇷🇧🇷💛💛💛🇧🇷💛🇧🇷🇧🇷💛💛🇧🇷🇧🇷🇧🇷💛💛🇧🇷🇧🇷💛🇧🇷🇧🇷💛💛🇧🇷🇧🇷💛💛💛💛🇧🇷💛💛💛
    NEYMAR ❤️❤️❤️🥰🥰🥰

  2. ലുക്കാസ് പക്വറ്റ, ബർബോസ, ഫ്രഡ്‌… ഈ മൂന്നിനേയും പുറത്താക്കിയാൽ തന്നെ ബ്രസീൽ പകുതി രക്ഷപ്പെടും. ബർബോസയെ ഗ്രൗണ്ടിൽ വരുമ്പോൾ കണ്ടാൽ പിന്നെ കാണുന്നത് സബ്സ്റ്റിട്ടുട്ട് ടൈമിൽ തിരികെ പോകുമ്പോഴാണ്.ബാക്കി രണ്ടും കണക്ക് തന്നെയാ ഇന്നലെ തന്നെ എത്ര അവസരം കളഞ്ഞു കുളിച്ചു…ബ്രസീലിന്റെ കളി ഒന്ന് അറ്റാക്കിലോട്ട് വന്നത് തന്നെ റാഫിഞ്ഞ, ആന്റണി ഒക്കെ ഗ്രൗണ്ടിൽ വന്നതിനു ശേഷമാണ്… അവരെയൊക്കെ first11നിൽ ഉൾപ്പെടുത്താതെ മരപ്പാഴുകളെ ഇറക്കുന്നത് എന്തിനെന്നു ഇപ്പോഴും മനസ്സിലാകുന്നില്ല…

  3. Ikka this is so bad because you always saporting argentina. In these match neymar played best perfomence you only upload many videos of argentina if they win . But brazil played well. If you are like this i saw that the badest channel ever in my life

  4. Young players nu iniyum avasaram kodukkanam like Antony n Raphinha . Special aayi midfield il orupad per veranam Diego Rosa , Matheus Pereira , Rafinha(psg), Lazaro , Pinne attacking wing backs Yan couto , Vanderson , Carlos Augusto. Arthur Cabral should start .

  5. Neymar have his own playing style. But if he play so there will be more chance to get injured. So that if he play like that get injured everyone will talk against him. If he play in a role of playmaker just passing balls into box, then everyone will say he have no goals. If he try to get goals everyone will say he is selfish. Haters plz explain what did you expect from Neymar. This hates will badly affect his career.

Deja un comentario

Tu dirección de correo electrónico no será publicada. Los campos obligatorios están marcados con *